Breaking News

വേനലവധിക്ക് ശേഷം 2024 ജൂണ്‍ 3 ന് സ്‌കൂളുകള്‍ തുറക്കും.

Part Time Orders

  • പാർട്ട് ടൈം അധ്യാപകർ, ഫുൾ ടൈം ബെനഫിറ്റോടു കൂടി തുടരുന്ന പാർട്ട് ടൈം അധ്യാപകർ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുന്നില്ല സർക്കുലർ :നം:-DGE/1961/2023-H2-Part(1) തിയതി 20-02-2024 

  • എയ്‍‍ഡഡ് സ്‍കൂളുകളിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും പാര്‍ട്ട് ടൈം ടീച്ചേഴ്‍സ് വിത്ത് ഫുള്‍ ടൈം ബെനഫിറ്റ് അധ്യാപകര്‍ക്കും കെ എ എസ് ഇ പി എഫില്‍ അംഗത്വം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് : സ.ഉ.(ൈക) നം.280/2021/െപാ.വി.വ തീയതി, 15/12/2021
  • പാര്‍ട്ട് ടൈം ജീവനക്കാര്‍/പാര്‍ട്ട് ടൈം അധ്യാപകര്‍ എന്നിവരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഉത്തരവ് : നം.27/2022/ധന , തീയതി, 31/03/2022
  • 01.04.2013ന് മുമ്പ് പാര്‍ട്ട് ടൈം സര്‍വീസില്‍ പ്രവേശിക്കുകയും പിന്നീട് ഫുള്‍ ടൈം ബനിഫിറ്റ് അനുവദിക്കുകയും ചെയ്യുന്ന പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് കെ എസ് ആര്‍ ഭാഗം 3 പെന്‍ഷന്‍ പദ്ധതില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി ഉത്തരവ് :സ.ഉ.(അ) നം.83/2022/ധന , തീയതി, 04/07/2022
  • പാര്‍ട്ട് ടൈം ജീവനക്കാര്‍ / പാര്‍ട്ട് ടൈം അധ്യാപകര്‍ എന്നിവരുടെ പ്രാണ്‍ രജിസ്‍ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് :സർക്കുലർ നം. 13/2023/ധന , തീയതി,01/02/2023

No comments